
ആലപ്പുഴ: കാവാലം ചെറുകര കരിയൂർ മംഗലം തൈവീട്ടിൽ പരേതനായ കെ.ശശിധരൻ നായർ കൈതവനയുടെ ഭാര്യ ഗിരിജാമണി (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടായ തൈവീട്ടിൽ. മക്കൾ: അനുപമ എസ്.നായർ (കാനഡ), അരുൺ എസ്.നായർ (യു.എ.ഇ). മരുമക്കൾ: അനീഷ് പി.നായർ, വി.എസ്.ശ്രീക്കുട്ടി (എയർ ഇന്ത്യ, തിരുവനന്തപുരം).