ആലപ്പുഴ: പാതിരപ്പള്ളി പാട്ടുകളം മീതിൻ പറമ്പിൽ പരേതനായ കെ.എൻ.പവിത്രന്റെ ഭാര്യ എൻ.നിർമ്മല (84) നിര്യാതയായി. മക്കൾ: പ്രീത, പ്രവീൺ, പ്രദോഷ്. മരുമക്കൾ: ബിനു, സൗമ്യ, ആശ. സഞ്ചയനം 7ന് വൈകിട്ട് 3ന്.