ഹരിപ്പാട്: ഹരിപ്പാട് ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഹരിപ്പാട്, ചെങ്ങന്നൂർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്‌ പ്ലേസ് സ്കിൽ വിഷയം പഠിക്കുന്നതിലേക്ക് ഒരു ഒഴിവുണ്ട്. താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബർ 2ന് നടക്കും.