mahesh

ചെന്നിത്തല: തൃപ്പെരുംതുറ താഴവന വീട്ടിൽ വിജയമോഹനൻ പിള്ളയുടേയും ഇന്ദിരാമ്മയുടെയും മകൻ വിനോദ് കുമാർ (മഹേഷ്‌- 37) ബഹറിനിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: രാഖി വിനോദ്. മകൾ: വിസ്മയ വിനോദ്.