photo
മൈക്കിൾ

ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴ നഗരസഭ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മൈക്കിൾ (ടോമിച്ചൻ- 26) കാപ്പ നിയമ പ്രകാരം നാടുകടത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് മൈക്കിൾ.