ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കണിയാകുളം, കണിയാംകുളം ഈസ്റ്റ്, എരവംപറമ്പ് നക്ഷത്ര, പഴവീട്, പഴവീട് വില്ലേജ് നോർത്ത്, വിജയ സൗത്ത് വാടപ്പൊഴി (ബുദ്ധിമാൻ കോളനി മുതൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വരെ) ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.