obit
സി.ആർ. അശോകൻ

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡിൽ കരീക്കാട് പുത്തൻ തറയിൽ സി.ആർ. അശോകൻ (68) നിര്യാതനായി. ഭാര്യ:സരസ്വതി.മകൻ:രഞ്ജിത്ത്.സഞ്ചയനം 3 ന് രാവിലെ10.30

ന്