obit

ചേർത്തല:മുനിസിപ്പൽ എട്ടാം വാർഡിൽ ഇളർകാട് വീട്ടിൽ ശിവശങ്കരന്റെ ഭാര്യ ശോഭ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:രാജേഷ്,രാജി.മരുമക്കൾ:ദിവ്യ,ജ്യോതിഷ്‌.