obit

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് കലയംപാടിയിൽ പരേതനായ പുരുഷന്റെ ഭാര്യ ഭൈമി (87) നിര്യാതയായി. മകൾ:ബിന്ദു. മരുമകൻ:സാബു.സഞ്ചയനം 3ന് വൈകിട്ട് 3ന്.