
ചേർത്തല: മുഹമ്മ കളരിക്കൽ പരേതനായ ജോർജ്ജ് ചെറിയാന്റെ ഭാര്യ സൂസൻ ജോർജ്ജ് (73) നിര്യാതയായി. സംസ്കാരം ഒന്നിന് ഉച്ചയ്ക്ക് 2ന് മുഹമ്മ സെന്റ് മാത്യൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ:ബിജോ (യു.കെ),ബിനോ,ബിനു (ഇരുവരും യു.എ.ഇ). മരുമക്കൾ:ആഷ (യു.കെ.),സുനിത,ജിബി (യു.എ.ഇ).