പൂച്ചാക്കൽ: കണയന്നൂർ താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ, അരൂക്കുറ്റി 12-ാം വാർഡ് കുണ്ടയിൽ വീട്ടിൽ കെ.സി. അജയകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന്. ഭാര്യ: വിനു.