 
കറ്റാനം: കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി ധീര രക്തസാക്ഷിത്വ ദിന അനുസമരണവും ,പുഷ്പാർച്ചനയും യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം കൺവീനർ ചേലക്കാട്ട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കട്ടച്ചിറ ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കറ്റാനം ഷാജി, എൻ.മോഹനൻ,കട്ടച്ചിറ ശ്രീകുമാർ,വേണുഗോപാൽ തെങ്ങുംതറയിൽ,കെ.ആർ.ഷൈജു,വിഷ്ണു ചേക്കോടൻ,നിഷ കെ.സാം,മേരി നെടിയത്ത്, ജി.മോഹനൻപിള്ള, ഹരികുമാർ ചങ്ങാട്ട്, ജി.രാധാകൃഷ്ണപിള്ള, കുഞ്ഞുമോൻപറമ്പിൽ,രവിമന്നത്,ബാബു മൂന്നാംകുറ്റി എന്നിവർ സംസാരിച്ചു.