അമ്പലപ്പുഴ : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തിൽ ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ വഴിപാടുകൾ നടത്തി. പുറക്കാട് പള്ളി ,അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വണ്ടാനം മേരി ക്യൂൻസ് ചർച്ച് എന്നീ ദേവാലയങ്ങളിലാണ് പ്രവർത്തകർ വഴിപാടുകൾ നടത്തിയത്.