
ചേർത്തല : മാരാരിക്കുളം വടക്ക്പഞ്ചായത്ത് അഞ്ചാം വാർഡ് കണിച്ചുകുളങ്ങര കറുകപ്പറമ്പിൽ കെ.പി.ജോർജ് കുട്ടിയുടെ ഭാര്യ ആൻസി ജോർജ് (58) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളി സെമത്തേരിയിൽ. മക്കൾ:ജിൻസ് (ഷാർജ),ജീന. മരുമകൾ:ഷാലി (സൗദി).