ആലപ്പുഴ : കൈനകരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിര ഗാന്ധി അനുസ്മരണം കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ ഗോപകുമാർ പായസ വിതരണോദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഡി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.രാജീവ് മുഖ്യപ്രഭാഷണം നടത്തി.എസ്.ഡി.രവി,ഡി.ലോനപ്പൻ,നോബിൻ പി.ജോൺ,സന്തോഷ് പട്ടണം,എ.റ്റി.ദേവരാജൻ , ആശ ജയിംസ്, ലിനി ആന്റണി, ജോബിൻ അങ്ങാടിശ്ശേരി, ഇ.ജെ. ഹക്കിം , വി.പി.ഷാജി , ജയിംസ് തെക്കേപ്പറമ്പ് , ശശിധരൻ സുമാലയം , പി.എസ്.പ്രഭാകരൻ , രാമദാസ് അരീശ്ശേരിൽ , സ്‌കറിയാച്ചൻ പളളിച്ചിറ, സൈജോപ്പൻ ഐസക് , റിജോപ്പൻ പഴേമ്പള്ളി,കുഞ്ഞുമോൻ കുടിലിൽ, മാത്തപ്പൻ പാലയ്ക്കൽ, ഷിജോ അറയ്ക്കത്തറ, റ്റി.വി.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.