അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ നാലുപാടം, ഗുരുകുലം, സഹോദര, മുരളിമുക്ക്, ഏഴരപ്പീടിക, കറുകത്തറ, നന്ദവനം, വാഴക്കുളം, പുത്തൻകുളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9നും വൈകിട്ട് 6നും മദ്ധ്യേ വൈദ്യുതി മുടങ്ങും.