മണ്ണഞ്ചേരി : പഞ്ചായത്ത് 3-ാം വാർഡ് കുപ്പേഴം കുമ്പളത്ത് വീട്ടിൽ അലിയാർ (60) നിര്യാതനായി. ഭാര്യ:സുഹറ ബീവി. മക്കൾ:ആരിഫ്,റസിയ,നജീബ. മരുമക്കൾ:ആലിയ,സിറാജ്.