a

മാവേലിക്കര: അറനൂറ്റിമംഗലം കുളങ്ങരയ്ക്കൽ പി.ശ്രീധരനാചാരി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മാൾ. മക്കൾ: സുരേഷ്, സുഭാഷ്, പരേതനായ സുനീഷ്. മരുമക്കൾ: ബീന, വിജയലക്ഷ്മി.