ആലപ്പുഴ: സൗത്ത് സെക്ഷൻ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വില്ലേജ് സൗത്ത് ട്രാൻസ്‌ഫോർമറിന്റെ പരിധിയിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ഗോപി ട്രാൻസ്‌ഫോമറിന്റെ പരിധിയായ ബി.എസ്.എൻ.എൽ ഓഫീസിന്റെ കിഴക്ക് തെക്കോട്ടുള്ള ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.