tur

അരൂർ: ചന്തിരൂർ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണമല്ലന്റെ ഭാര്യ രാധാഭായി (94) നിര്യാതയായി. മക്കൾ : നിർമ്മലഭായി (കെൽട്രോൺ കൺട്രോൾസ് റിട്ട.ഉദ്യോഗസ്ഥ), നാരായണ മല്ലൻ (പ്രൈമാസ് കാക്കനാട്). മരുമക്കൾ: അനിതകുമാരി , പരേതനായ നന്ദകുമാർ ശർമ്മ.