ambala

അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ആദംകുട്ടി (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് നീർക്കുന്നം ഇജാബ പള്ളിയിൽ. ഭാര്യ :ആസിയഉമ്മ. മക്കൾ: സുബൈദ, അഷറഫ്, റാഷിദ, അൻസാരി, അൻസിൽ, റജുല. മരുമക്കൾ :അസീസ്, സീനത്ത്, അഷറഫ്, ഹൈറുന്നിസ, സീനത്ത്, ഷഹീർ.