
തുറവൂർ :എഴുപുന്ന തെക്ക് വിശ്വനാഥത്തിൽ ജി. വിശ്വനാഥ പൈ (84) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുമലഭാഗം രുദ്രവിലാസം ശ്മശാനത്തിൽ . ഭാര്യ: രമബായി . മക്കൾ : വിനയകുമാരി ,പുഷ്പ ലത,പ്രേമലത ( അദ്ധ്യാപിക, ഗവ. യു. പി. സ്‌കൂൾ , പറയകാട് )ഹേമലത,ശ്രീലത. മരുമക്കൾ : സച്ചിതാനന്ദപ്രഭു, വിഷ്ണു ഭക്തൻ , ചന്ദ്രബാബു. (വിജയൻ - കേരള കൗമുദി തിരുമല ഭാഗം ഏജൻറ് ) ,നാരായണ കിണി