
മുഹമ്മ:കണിയാകുളങ്ങര വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി ( 84 ) നിര്യാതയായി. സംസ്‌കാരം.ഇന്ന് 10 ന് .മക്കൾ:പങ്കജാക്ഷി, സുരേന്ദ്രൻ, രാജേന്ദ്രൻ, ബാബുജി, ഉദയൻ, രജി, സുനിൽകുമാർ ,പരേതനായ ദാമു.മരുമക്കൾ: സുധർമ്മിണി, പ്രമീള, മിനി, സഫിയ, മിനി, സിന്ധു, രാജി ,പരേതനായ പവിത്രൻ. സഞ്ചയനം 5 ന് ഉച്ചക്ക് 2.30 ന്.