dd

ന്യൂഡൽഹി: നമീബിയയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച എട്ട് ചീറ്റപ്പുലികളുടെ ആരോഗ്യനിലയടക്കം നിരീക്ഷിക്കാൻ പരിസ്ഥിതി, വനം, മന്ത്രാലയം ഒമ്പതംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ക്വാറന്റൈനു ശേഷം തുറന്നു വിടുമ്പോൾ മികച്ച ആവാസവ്യവസ്ഥ ഒരുക്കൽ, അവയുമായുള്ള പൊരുത്തപ്പെടൽ, വേട്ടയാടാനുള്ള കഴിവ് എന്നിവയും നിരീക്ഷിക്കും.