
ന്യൂഡൽഹി: 2023-24 വിൽപന കാലയളവിലെ റാബി വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.പരിപ്പിന്റെ താങ്ങുവില ക്വിന്റലിന് 500രൂപ വർദ്ധിച്ച് 6000 രൂപയായി.റാപ്‌സീഡിനും കടുകിനും താങ്ങുവിലയിൽ ക്വിന്റലിന് 400 രൂപ വർദ്ധിച്ച് 5450രൂപയായി.
മറ്റു പ്രധാന റാബി വിളകളുടെ താങ്ങുവില,വർദ്ധന ക്വിന്റലിൽ: ഗോതമ്പ്(2125-110 രൂപ),പയർ(5335-105രൂപ),ബാർലി(1735-100രൂപ)