ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെതിരെയുള്ള അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും. അതിജീവിതയാണ് അപ്പീൽ നൽകിയത്.