chenni

ന്യൂഡൽഹി: ഗവർണർക്ക് മന്ത്രിയെ പുറത്താക്കാൻ യാതൊരു അധികാരവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്ളഷർ ഇല്ലെന്ന് പറഞ്ഞ് മന്ത്രിയെ പുറത്താക്കാനാകില്ല. അതിനാൽ ഗവണറുടെ നിലപാട് നിയമപരമായും ധാർമ്മികപരമായും അംഗീകരിക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല. മന്ത്രിമാർക്ക് വിമർശിക്കാനുള്ള അധികാരമുണ്ടെങ്കിലും അതിന് പരിധിയിയുണ്ട്.