കൊച്ചി കോർപ്പറേഷന് കിഴിലെ റോഡുകളിലെ കുഴികളും നടപ്പാതയിലെ കേബിൾ കമ്പികൾ മരണകെണിയാകുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസ് ജലപിരാക്കി ഉപയോഗിക്കുന്നു.