കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ മാളിയേക്കൽ വീട്ടിൽ സിദ്ദീഖ് അബ്ദു (65) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷിറാസ്, ഷിറിൻ. മരുമക്കൾ: ഷിഫ, ഷഹീദ്.