kuryan-mathai87

മഞ്ഞപ്ര: അങ്ങാടിയത്ത് കുര്യൻ മത്തായി (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് കാൽവരി മൂന്നൂർപ്പിള്ളി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ, ഭാര്യ: ഏലിക്കുട്ടി. മക്കൾ: മേരി, ത്രേസ്യ, ജോസഫ്, ഷാലി, സി. റോസിലിൻ മാത്യു (എ​ഫ്.സി.സി), ഫിൽസി, റെനി. മരുമക്കൾ: തോമസ്, ബേബി, പോളച്ചൻ, സോഫി, ബെന്നി, അനിൽ.