തെക്കേ വാഴക്കുളം: പുതുശ്ശേരി വീട്ടിൽ പരേതനായ ജോണിയുടെയും സിസിലിയുടെയും മകൻ അമൽ ജോൺ (33) നിര്യാതനായി. ഭാര്യ: അഞ്ജു. സംസ്കാരം ഇന്ന് രാവിലെ 8.30 ന് തെക്കെ വാഴക്കുളം ഉണ്ണിമിശിഹ പള്ളിയിൽ.