sasi76

പെരുമ്പാവൂർ: പെരുമ്പാവൂർ എം.ആർ. സ്റ്റോഴ്സ് ഉടമ കാഞ്ഞിരക്കാട് മാണിയാലിൽ വീട്ടിൽ എം.ആർ. ശശി (76) നിര്യാതനായി. ഭാര്യ: ലീന (കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട. അസി. കമ്മിഷർ). മക്കൾ: സലീഷ് , സനീഷ് (ഇരുവരും ദുബായ്). സംസ്കാരം ഇന്ന് ഉച്ചക്ക് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.