കോതമംഗലം: ഇരുമലപ്പടി ഇരുമല മാത്യു ജോസഫ് (അനിയൻ, 74) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. ഭാര്യ: അന്നാമ്മ. മക്കൾ: സിമി, സിനി, സിലി. മരുമക്കൾ: എൽദോസ്, റെജി, യേശുദാസ്.