parvathy94

പള്ളുരുത്തി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പാലിയം സമര സേനാനിയും സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറിയുമായിരുന്ന കുമ്പളങ്ങി തണ്ടാശേരി ടി. ഐ. വേലപ്പന്റെ ഭാര്യ പാർവ്വതി (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് 9 ന് എടവനക്കാട് പൊതുശ്മശാനത്തിൽ. മക്കൾ: ടി.വി.ബാബു., ഐഷ, ശോഭിനി. മരുമക്കൾ: സുഭാഷിണി, ദാസൻ, പരേതനായ ബാബു.