കുണ്ടന്നൂർ: മഹാത്മാ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ 25-ാം വാർഷികവും ഗാന്ധിജയന്തി ദിനാഘോഷവും കുണ്ടന്നൂർ നോർത്ത് എസ്.ബി.എസ്.എസ് ക്ഷേത്ര മൈതാനിയിൽ ഇന്ന് രാവിലെ 8 മണി മുതൽ നടക്കും. കലാ-കായിക മത്സരങ്ങൾ, സമ്മാന കൂപ്പൺ നറുക്കെടുപ്പ്, സാംസ്കാരിക സമ്മേളനം, മുൻകാല പ്രവർത്തകരെ ആദരിക്കൽ, സമ്മാനദാനം എന്നിവയും ഉണ്ടാകും. രാത്രി 8ന് വിവിധ കലാപരിപാടികൾ.