അങ്കമാലി: ഡി.പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സാമൂഹിക പ്രവർത്തന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു. മുരിങ്ങൂർ ഡിവൈൻ റിഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പരിപാടി ഫാ. മാർട്ടിൻ പാലാട്ടി ഉദ്ഘാടനം ചെയ്തു. ബ്രൈറ്റ് സ്വാഗതവും ഷെറിൻ നന്ദിയും പറഞ്ഞു.