
കൊച്ചി: കരുവേലിപ്പടി പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മരട്, പെരുമാനൂർ ഹൗസിൽ പമ്പിംഗ് മുടങ്ങുന്നതിനാൽ വ്യാഴാഴ്ച ഗവ. ആശുപത്രി പരിസരം, പള്ളിമുക്ക്, രവിപുരം, പെരുമാനൂർ, തേവര, കടവന്ത്ര, പനമ്പള്ളിനഗർ എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.