nalanda-school

കൊച്ചി: നളന്ദ പബ്ലിക് സ്‌കൂളിൽ വിജയദശമി ദിനവും ഗാന്ധിജയന്തിയും ആഘോഷിച്ചു. മുത്തശ്ശീ-മുത്തച്ഛന്മാരുടെ സംഗമവും നടത്തി. സ്‌കൂൾ പരിസരം, നളന്ദ റോഡ്, കുത്താപ്പടി ബസ് സ്റ്റോപ്പ് എന്നിവിടങ്ങൾ ശുചീകരിച്ചു. സ്‌കൂൾ സെക്രട്ടറി കെ.ജി.ബാലൻ, പ്രിൻസിപ്പൽ എൻ.പി. കവിത, വൈസ് പ്രിൻസിപ്പൽ മായ കൃഷ്ണൻ, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.