പറവൂർ: തുരുത്തിപ്പുറം വി. ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി. ഫ്രാൻസീസ് അസീസിയുടെ കൊമ്പ്രേര്യ തിരുനാളിന് നാളെ (തിങ്കൾ) കൊടിയേറി 9ന് സമാപിക്കും. ഇന്ന് ഫാ. ജോസ് മാളിയേക്കൽ നയിക്കുന്ന പതിമൂന്ന് മണിക്കൂർ ആരാധന നടക്കും.