
കുമ്പളങ്ങി: പൂപ്പനക്കുന്ന് ബസ് സ്റ്റോപ്പിനു സമീപം അമ്പലത്തിങ്കൽ പരേതനായ ജോസഫിന്റെ (ബാപ്പൂട്ടി) ഭാര്യ മേരി ജോസഫ് (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സെന്റ് പീറ്റേഴ്സ് പള്ളിയിൽ. മക്കൾ: ജോസ്റ്റിൻ (ജോസഫ്), ജോഴ്സൺ (ഖത്തർ), ജിംസി. മരുമക്കൾ: ഷീബ, ബോബി, റോയ്.