പെരുമ്പാവൂർ: നഗരസഭാതല ലഹരി വിരുദ്ധ സമിതിയുടെ കാമ്പയിൻ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രതിജ്ഞയും കൂട്ടയോട്ടവും ഇന്ന് രാവിലെ 9ന് പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.