raman-nair-78

കളമശേരി: ഏലൂർ സൗത്ത് നാവുള്ളിയിൽ വീട്ടിൽ രാമൻ നായർ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പരേതയായ ഗായത്രി, ഐ.ആർ. രാജേഷ് (കെ.എസ്.ഇ.ബി). മരുമകൾ: ദീപ (ആദിത്യ പവർ ടെക് സൊലൂഷൻസ്, ഇടപ്പള്ളി )