ആലുവ: കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, എ.ജി. സോമത്മജൻ, മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, കെ.ബി. ജയകുമാർ, സുബൈർ പെരിങ്ങാടൻ, ടി.കെ. രാജു, എ.കെ. ചന്ദ്രൻ, പി.ടി. സജീവ്, ടി.ജി. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.