കാലടി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പിരാരൂർ തിരുവെള്ളമാൻതുള്ളി വടക്കുന്നാഥൻ ക്ഷേത്ര സമീപമുള്ള വഴുതക്കുളം ആദിശങ്കര എൻജിനി​യറിംഗ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. 70 ഓളം വോളൻ്റിയേഴ്സും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.