
അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി വീട്ടിൽ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 30ന് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി (സോണി വിഷൻ കേബിൾ ടിവി നെറ്റ്‌വർക്ക്, കവരപ്പറമ്പ്), സുനി, സോജി, സുജ. മരുമക്കൾ: ലീന. ജോളി, ജൂഡി, ജോയി.