sadanandan-71

ഏഴിക്കര: തെക്കുംഭാഗം ഈട്ടുമ്മൽ വീട്ടിൽ ഇ.കെ. സദാനന്ദൻ (71, റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിജേഷ്, സജേഷ്, സുജേഷ്‌