
ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ മാളിയേക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (72 റിട്ട. മുൻസിപ്പൽ കമ്മിഷണർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: സാം എസ്, നിഷ. മരുമക്കൾ: ടീന, വിജിയോ ജോർജ്.