abdul-raheman-100

പെരുമ്പാവൂർ: ചേലാമറ്റം വല്ലം ചൂണ്ടി കുന്നക്കാട്ടുമല പണിക്കരുകുടി വീട്ടിൽ അബ്ദുൽ റഹിമാൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തു. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ മജീദ്, റംല, മുഹമ്മദ് കുഞ്ഞ്, സുനിത, പരേതരായ അബ്ദുൽ കരിം, ഫാത്തിമ. മരുമക്കൾ: നബീസ, അബ്ദുൾ റഹിമാൻ, ഫാത്തിമ, സുലൈഖ, അബ്ദുള്ള, ഷാജിത, റിയാസ്‌