കലൂർ സെക്ഷൻ: ശാസ്താ ടെമ്പിൾ റോഡ്, ലിബർട്ടി, എ.ജി.എഫ്. സർവീസ്, എൽ.ഐ.സി ഓഫീസ്, എൽ.ഐ.സി ക്വാട്ടേഴ്‌സ്, ലിങ്ക് അവന്യൂ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പലൂർ സെക്ഷൻ: കാഞ്ഞിരമറ്റം പള്ളി, ഗാമ ജംഗ്ഷൻ, പള്ളിയാൻതടം, ശക്തികാവ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: എൻ.ജി.ഒ റൗണ്ട്, മൈത്രിപുരം, ചിത്രാഞ്ജലി സ്റ്റുഡിയോ പരിസരം, അമ്പാടിമൂല, കിഴക്കേകര പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: ബീന അഞ്ചുമന റോഡ്, കണ്ണൻതോട്ടത്തിൽ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 11 മുതൽ വൈകിട്ട് 4 വരെ