പള്ളുരുത്തി: ചിറക്കൽ വാട്ടർലാൻഡ് റോഡ് കണ്ടത്തിപ്പറമ്പിൽ കെ.ഡി. ലെനിൽ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: കല. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അജീഷ്, ശരത്.